KT Jaleel slams Madhyamam newspaper

ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഇന്ന് മാധ്യമം ദിനപത്രം പുറത്തിറങ്ങിയത്. പ്രവാസികളെ തിരികെ എത്തിക്കുന്നതിന് ഇനിയും എത്ര പേര്‍ മരിക്കണമെന്ന തലക്കെട്ടോട് കൂടിയായിരുന്നു ചിത്രങ്ങൾ നൽകിയത്. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഉയർന്നത്. അതേസമയം മാധ്യമത്തിനെതിരെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. മാധ്യമത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് മന്ത്രി കെടി ജലീൽ. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം